ഒമിക്രോൺ ഇന്ത്യയിലെ പ്രബല വകഭേദമായി തുടരുന്നു

ഇന്ത്യൻ സാർസ്-കോവി-2 കൺസോർഷ്യം ഓൺ ജീനോമിക്സ് (ഇൻസാകോഗ്) ഒമിക്രോണും അതിന്‍റെ ഉപ വംശപരമ്പരയുമാണ് ഇന്ത്യയിലെ പ്രബലമായ വകഭേദമെന്ന് വെളിപ്പെടുത്തി.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബിഎ.5 ന്‍റെ കേസുകൾ കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ഈ കാലയളവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വർദ്ധനവോ നിലവിലുള്ള രോഗികളിൽ രോഗം മൂർച്ഛിക്കുന്നതോ നിരീക്ഷിക്കപ്പെട്ടില്ല.

K editor

Read Previous

സംസ്ഥാനത്തെ 5 യൂണിവേഴ്സിറ്റി വിസിമാരുടെ നിയമനത്തിൽ ഗവർണറുടെ തീരുമാനം ഉടൻ

Read Next

മാലിന്യം സംസ്കരണത്തിൽ പിഴച്ചാൽ ഇനി സ്പോട്ടിൽ പിഴ; മിന്നൽ പരിശോധനയ്ക്കായി ജില്ലാതല സ്ക്വാഡ്