റോഡ് നിർമ്മാണത്തിലെ ക്രമക്കേട്; കാല്‍നട യാത്രക്കാരുടെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട അശാസ്ത്രീയതയും ക്രമക്കേടുകളും മൂലം കാൽനട യാത്രക്കാർ അപകടങ്ങളിൽ പെടുന്നതിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.

റോഡ് നിർമ്മാണ പ്രോട്ടോക്കോളും, വാഹനങ്ങളുടെ വേഗനിയന്ത്രണവും പാലിക്കാത്തതിനാൽ കാൽനട യാത്രക്കാർ അപകടങ്ങളിൽ പെടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് എസ് മണികുമാർ, ഷാജി പി.ചാലി എന്നിവരടങ്ങിയ ബെഞ്ച് സ്വമേധയാ കേസെടുത്തത്.

കോഴിക്കോട് താമരശ്ശേരിയിൽ വാഹനാപകടത്തിൽ മരിച്ച ഫാത്തിമ സാജിദയുടെ ഭർത്താവ് ആബിദ് അടിവാരം സമർപ്പിച്ച ഹർജി പരിഗണിച്ചാണ് വിഷയത്തിൽ ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുത്തത്.

K editor

Read Previous

പരാതിക്കാരിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ്

Read Next

മദീനയിലെ ഇസ്‌ലാമിക ചരിത്ര സ്ഥലങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതികൾക്ക്‌ ആരംഭം