ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ 11 പേർ മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ട്രക്കുമായി കൂട്ടിയിടിച്ചാണ് ബസിന് തീപിടിച്ചത്. നാസിക്കിലെ ഔറംഗബാദ് റോഡിൽ പുലർച്ചെയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ നാസിക്കിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.