6 വർഷത്തിനിടെ റോഡിൽ പൊലിഞ്ഞത് 26,407 ജീവൻ

തിരുവനന്തപുരം: കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്ത് 26,407 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2,49,231 റോഡപകടങ്ങളാണ് ഇക്കാലയളവിൽ നടന്നത്.

2,81,320 പേർക്ക് അപകടങ്ങളിൽ പരിക്കേറ്റു. ഈ വർഷം ഓഗസ്റ്റിൽ മാത്രം 28,876 അപകടങ്ങളാണുണ്ടായത്. 2,838 പേർ മരിച്ചു. 32,314 പേർക്ക് പരിക്കേറ്റു.

K editor

Read Previous

ദേശീയ ഗെയിംസിൽ നാലാം സ്വര്‍ണം നേടി സജന്‍ പ്രകാശ്

Read Next

മതം മാറിയ ദളിതര്‍ക്ക് പട്ടികജാതി സംവരണം; ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ അധ്യക്ഷനായി കമ്മീഷൻ