പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ദിനങ്ങളിൽ തന്നെ തൂത്തുവാരിയത് കോടികള്‍

പൊന്നിയിൻ സെൽവൻ റെക്കോർഡുകൾ തകർക്കുമെന്ന് സിനാമാ ആസ്വാദകരും നിരൂപകരും ഒരുപോലെ പറഞ്ഞ മണിരത്നം ചിത്രമാണ്. ഐശ്വര്യ റായ് ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്ന ചിത്രം ദക്ഷിണേന്ത്യൻ സിനിമാ റെക്കോർഡുകളെല്ലാം തകർക്കുമെന്നാണ് അറിയുന്നത്.

ദക്ഷിണേന്ത്യൻ ബോക്സ് ഓഫീസ് ചരിത്രത്തിൽ നിരവധി റെക്കോർഡുകൾ ചിത്രം ഇതിനകം തന്നെ തകർത്തിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ചിത്രം ഇത്ര വേഗത്തില്‍ തമിഴ് ബോക്സ് ഓഫീസിൽ 100 കോടി ക്ലബിൽ എത്തുന്നത്. അതുപോലെ, 250 കോടിയുടെ കളക്ഷൻ റെക്കോർഡും അതിവേഗം തകർന്നു.തമിഴ്‌നാട്ടില്‍ നിന്നും ആദ്യ 5 ദിവസത്തില്‍ 102 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്.

Read Previous

വിക്രം വേദ 50 കോടി കടന്നു

Read Next

വടക്കാഞ്ചേരി അപകടം; മരിച്ചവരിൽ ദേശീയ ബാസ്കറ്റ് ബോൾ താരവും