ടിആര്‍എസിന്റെ ദേശീയ രാഷ്ട്രീയ പ്രവേശനം ഇന്ന്

ഹൈദരാബാദ്: മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ഇന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും. വിജയദശമി ദിനമായ ഒക്ടോബർ അഞ്ചിന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ ആയിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുക.

ഹൈദരാബാദിലെ തെലങ്കാന ഭവനിൽ ബുധനാഴ്ച ചേരുന്ന ജനറൽ ബോഡി യോഗത്തിൽ പാർട്ടിയുടെ പേര് പ്രഖ്യാപിക്കും. ദസറ ദിനത്തിൽ ദേശീയ പാർട്ടി ആരംഭിക്കുമെന്ന് ആദിവാസി ക്ഷേമ മന്ത്രി സത്യവതി റാത്തോഡ് പറഞ്ഞു.

Read Previous

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു

Read Next

മൂന്നാറിൽ പശുക്കളെ കൊന്ന കടുവ കെണിയിൽ കുടുങ്ങി