വ്യാജ മരുന്നുകള്‍ പരസ്യം ചെയ്ത സംഭവം; ബാബാ രാംദേവിനെതിരെ നടപടിയില്ല

ന്യൂഡല്‍ഹി: രോഗങ്ങള്‍ ഭേദമാക്കാന്‍ സഹായിക്കുമെന്ന് കാണിച്ച് ബാബ രാംദേവ് പതഞ്ജലി ആയുര്‍വേദ മരുന്നുകള്‍ തെറ്റായ പരസ്യങ്ങള്‍ നല്‍കിയ സംഭവത്തില്‍ നടപടിയെടുക്കാതെ ഉത്തരാഖണ്ഡ് ഡ്രഗ് ലൈസന്‍സിംഗ് അതോറിറ്റി. നടപടിയെടുക്കാൻ ആയുഷ് മന്ത്രാലയം ആവര്‍ത്തിച്ച് അയച്ച നിര്‍ദേശങ്ങളെ അവഗണിച്ചുകൊണ്ടാണിത്.

പതഞ്ജലിയെക്കുറിച്ചുള്ള ഉത്തരാഖണ്ഡ് ആയുര്‍വേദ, യുനാനി സര്‍വീസ് ലൈസന്‍സിങ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

K editor

Read Previous

കാര്‍ത്തിയുടെ ‘സര്‍ദാര്‍’; ടീസർ പുറത്തിറങ്ങി

Read Next

നടൻ ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി പിൻവലിക്കാൻ അവതാരക