മ്യാന്മറിൽ 5.2 തീവ്രതയിൽ ഭൂചലനം; ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രകമ്പനം

ഡൽഹി: മ്യാന്മറിൽ റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി. മണിപ്പൂർ, നാഗാലാൻഡ്, അസം എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.

ഇന്ത്യൻ സമയം പുലർച്ചെ 3.25നാണ് മ്യാൻമറിൽ ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. പ്രഭവകേന്ദ്രത്തിൽ നിന്ന് 140 കിലോമീറ്റർ ദൂരത്താണ് ഭൂചലനം അനുഭവപ്പെട്ടത്. 

K editor

Read Previous

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മല്ലികാർജുൻ ഖാർഗെ മത്സരിച്ചേക്കും

Read Next

ലഹരിമരുന്ന് ഉപയോ​ഗം തടയാൻ സംസ്ഥാന സർക്കാർ ;ഒക്ടോബർ 2 മുതൽ ആദ്യ ഘട്ടം