അക്ഷര പിശക്; അധ്യാപകന്റെ മർദ്ദനത്തിൽ ദളിത് വിദ്യാര്‍ത്ഥി മരിച്ചു

ലഖ്‌നൗ: അക്ഷര തെറ്റിന്‍റെ പേരിൽ ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ഔരിയ്യയിലാണ് സംഭവം. പ്രതിയെ കണ്ടെത്താനായിട്ടില്ല. നിഖിൽ ദോഹ്‌റെ എന്ന വിദ്യാർഥിയാണ് മരിച്ചത്.

സെപ്റ്റംബർ ആദ്യവാരമാണ് സംഭവം നടന്നത്. ക്ലാസ് പരീക്ഷ നടത്തുന്നതിനിടെ ‘സോഷ്യൽ’ എന്ന വാക്ക് തെറ്റിച്ചതിനാണ് അധ്യാപകൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്.

Read Previous

പോപ്പുലർ ഫ്രണ്ടിൻ്റെ രണ്ട് ജില്ലകളിലെ ഓഫീസുകളിൽ പൊലീസ് റെയ്ഡ് 

Read Next

തമിഴ്നാട്ടില്‍ ബിജെപി-ഹിന്ദുമുന്നണി പ്രവര്‍ത്തകർ നടത്തുന്ന സമരത്തില്‍ വ്യാപക അക്രമം