ഗുരുതര പ്രശ്നങ്ങളില്‍ നിന്ന് മുങ്ങാന്‍ പ്രധാനമന്ത്രിക്ക് ചീറ്റപ്പുലിയേക്കാള്‍ വേഗത; മോദിയെ പരിഹസിച്ച് ഉവൈസി

ന്യൂഡല്‍ഹി: ഗുരുതര പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചീറ്റപ്പുലിയേക്കാള്‍ വേഗതയാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. രാജസ്ഥാനിലെ ജയ്പൂരിലേക്കുള്ള സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്ത് ചീറ്റപ്പുലികളെ വീണ്ടും കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം.

Read Previous

അധ്യക്ഷനെ സോണിയ നിർദേശിക്കണം; പ്രമേയം പാസാക്കണമെന്ന് പാർട്ടി നേതൃത്വം

Read Next

10 ദിവസം കൊണ്ട് 10 കിലോ കുറഞ്ഞു, ജയിലില്‍ ഭക്ഷണം വെള്ളം മാത്രം; കെആര്‍കെ