സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളുടെ മലയോരമേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. കോഴിക്കോട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾകടലിലെ ന്യൂനമർദമാണ് മഴയുടെ കാരണം. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

Read Previous

സ്റ്റാന്‍ഡ് അപ് കൊമേഡിയൻ കുനാല്‍ കമ്രയുടെ ഷോ റദ്ദാക്കി

Read Next

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സുതാര്യതയില്‍ ആശങ്കയെന്ന് നേതാക്കള്‍