ലുലുമാള്‍ വീണ്ടും വിവാദത്തില്‍; ഇത്തവണയും നമസ്ക്കാരം തന്നെ വിഷയം

ലഖ്‌നൗ: ഉത്തർ പ്രദേശിലെ ലുലു മാൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണയും മാൾ നിയമവിരുദ്ധമായി നമസ്കാരം നടത്താൻ ശ്രമിച്ചതാണ് ചർച്ചാവിഷയമായത്. ബുർഖ ധരിച്ച യുവതി മാളിൽ നമസ്കരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ഹിന്ദുത്വ പ്രവർത്തകർ വീണ്ടും മാളിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മാൾ പരിസരത്തും സംസ്ഥാനത്തും വിവാദം സൃഷ്ടിക്കാനും ക്രമസമാധാനം തകർക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം നീക്കങ്ങളെന്നാണ് ആക്ഷേപം.

Read Previous

കോവിഡ് ​മരണ പ്രത്യേക ധനസഹായം ലഭിച്ചത് അപേക്ഷകരിൽ 16 ശതമാനത്തിന് മാത്രം

Read Next

തെരുവ് നായ ആക്രമണങ്ങളെ നിസാരമായി കാണരുതെന്ന് ഐഎംഎ