എറണാകുളത്ത് ഭർതൃവീട്ടിൽ രണ്ട് മാസം ഗർഭിണിയായ യുവതി ജീവനൊടുക്കി

കൊച്ചി: എറണാകുളം പറവൂരിലെ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി അമലയാണ് മരിച്ചത്. ഭർതൃവീട്ടിലെ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.

അമലയെ ബന്ധുക്കളുമായി സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ബന്ധുവായ ലാവണ്യ ആരോപിച്ചു. അമല ഗർഭിണിയാണെന്ന വിവരം പോലും അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപണമുയർത്തുന്നു.

K editor

Read Previous

കേരളത്തിലെ തെരുവുനായ അക്രമങ്ങള്‍; ഹര്‍ജികള്‍ വെള്ളിയാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും

Read Next

എന്‍എസ്എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകള്‍ കൈക്കലാക്കി ; സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്