സത്യസന്ധമായ റിപ്പോർട്ട് നൽകും

ഫാഷൻ ഗോൾഡ് നിക്ഷേപം സംബന്ധിച്ച് സംസ്ഥാന മുസ്്ലിംലീഗ് നേതൃത്വം തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം സത്യസന്ധമായി നിറവേറ്റുമെന്ന് മുസ്്ലീംലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി ലേറ്റസ്റ്റിനോട് പറഞ്ഞു.

അന്വേഷണം ഇന്നുതന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖമറുദ്ദീന്റെ ആസ്തികളും , കടബാധ്യതകളും അന്വേഷിച്ച് സെപ്തംബർ 30-നകം സത്യസന്ധമായ അന്വേഷണ റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കുമെന്ന് മാഹിൻ ഹാജി പറഞ്ഞു.

LatestDaily

Read Previous

പെട്രോൾ പമ്പിൽ കാറിന് തീപിടിച്ചു

Read Next

ഫാഷൻ ഗോൾഡ്: ക്രൈംബ്രാഞ്ച് സംഘം ഇന്ന് ചന്തേരയിലെത്തും