ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന് കോടതി ജാമ്യം അനുവദിച്ചു. ടീസ്തയ്ക്ക് സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

തുടരന്വേഷണവുമായി പൂർണ്ണ സഹകരണം ഉറപ്പാക്കുക, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കുക തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസ് ഹൈക്കോടതിക്ക് സ്വതന്ത്രമായി പരിഗണിക്കാമെന്നും കോടതി നിർദ്ദേശിച്ചു.

Read Previous

കുട്ടികൾ ക്ഷണിച്ചു; കുട്ടികൾക്കൊപ്പം ഓണമുണ്ട് മന്ത്രി അപ്പൂപ്പൻ

Read Next

പാകിസ്താന് അഞ്ച് കോടി ദിർഹം സഹായം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്