കോഴിക്കോട് ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടുത്തം. വയനാട് റോഡിലെ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചതായാണ് വിവരം. അപകടത്തിൽ 10 സ്കൂട്ടറുകൾ കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്തി തീ അണച്ചു.

Read Previous

ഊട്ടിയിൽ പുഴയിലൂടെ ഒഴുകിയെത്തിയ കുട്ടിയാനയെ അമ്മയ്ക്കൊപ്പം തിരികെ വിടാൻ ശ്രമം

Read Next

പുതുകാഴ്ചകളുമായി ഒക്‌ടോബർ 5ന് മിയ വീണ്ടും തുറക്കും