കനത്ത മഴയിൽ വെള്ളക്കെട്ടിലായി കൊച്ചി നഗരം

കൊച്ചി: അതിരാവിലെ പെയ്ത മഴയിൽ കൊച്ചി നഗരത്തിൽ വെള്ളക്കെട്ട്. എംജി റോഡിലും കലൂർ കതൃക്കടവ് റോഡിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. മണിക്കൂറുകളോളം മഴ തോർന്നിട്ടും വെള്ളം ഇറങ്ങാത്ത സാഹചര്യമാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ ജനങ്ങളുടെ ജീവിതം ദുരിതത്തിലായി.

Read Previous

കല്യാണത്തിനിടെ പപ്പടത്തിന്റെ പേരിൽ തല്ല്; 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Read Next

പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗതയിൽ പാഞ്ഞ് ഇന്ത്യയുടെ സ്വന്തം വന്ദേഭാരത്