കോഴിക്കോട് നഗരത്തിൽ അസാധാരണമായ ചലനം രേഖപ്പെടുത്തി

കോഴിക്കോട് നഗരത്തിലെ ഗാന്ധി റോഡിലെ ജനയുഗം ഓഫീസ് പരിസരത്ത് കെട്ടിടങ്ങൾക്ക് അസാധാരണമായ ചലനം രേഖപ്പെടുത്തി.

രാത്രി 9.15 ഓടെയാണ് സംഭവം. ഭൂകമ്പമാണെന്ന നിഗമനത്തിൽ ജീവനക്കാരും സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്നവരും പുറത്തിറങ്ങി എങ്കിലും ഭൂചലനമാണെന്ന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. 4 സെക്കൻഡോളം ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

Read Previous

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്

Read Next

ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം