‘ഓപ്പറേഷന്‍ താമര’ പാഴ്ശ്രമം; നിയമസഭയില്‍ വിശ്വാസ വോട്ട് തേടി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി നിയമസഭയിൽ വിശ്വാസവോട്ട് തേടി. ‘ഓപ്പറേഷന്‍ താമര’യുടെ ഭാഗമായി ആം ആദ്മി പാർട്ടിയെ തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും എന്നാൽ എല്ലാ എഎപി എംഎൽഎമാരും തനിക്കൊപ്പമുണ്ടെന്നും തെളിയിക്കാനാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സഭയിൽ വിശ്വാസവോട്ട് തേടുന്നത്. തിങ്കളാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം സർക്കാർ വിളിച്ചുചേർത്തിരുന്നു.

Read Previous

നിര്‍മിത ബുദ്ധിയിലൂടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നവീകരിക്കുന്നു

Read Next

ജലീലിന്റെ കശ്മീർ പരാമർശം: അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു