നായകടിയേറ്റുള്ള ഓരോ മരണവും ശാസ്ത്രീയമായി അന്വേഷിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ഈ വർഷം സംസ്ഥാനത്ത് നായ്ക്കളുടെ കടിയേറ്റുണ്ടായ മരണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. പേവിഷബാധയെക്കുറിച്ചുള്ള ആശങ്കകൾ അകറ്റാൻ ഓരോ മരണത്തെക്കുറിച്ചും ശാസ്ത്രീയ അന്വേഷണം നടക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിക്ക് മന്ത്രി നിർദേശം നൽകി.

Read Previous

രേഖാ രാജിന്റെ അധ്യാപക നിയമനം റദ്ദാക്കി ഹൈക്കോടതി; രണ്ടാം റാങ്കുകാരിക്ക് നിയമനം നല്‍കും

Read Next

സർക്കാർ ഏജന്റിനെ ട്വിറ്ററിൽ തിരുകി കയറ്റാൻ കേന്ദ്രം നിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തൽ