സിറോ മലബാർ സഭയ്ക്ക് മൂന്ന് പുതിയ ബിഷപ്പുമാർ; സഹായമെത്രാൻമാരായി വാഴിക്കും

കൊച്ചി: സിറോ മലബാർ സഭയിൽ മൂന്നു പുതിയ ബിഷപ്പുമാർ കൂടി. മൂന്ന് പുതിയ സഹായ മെത്രാൻമാരെയാണ് മാനന്തവാടി, ഷംഷാബാദ് രൂപതകൾക്കായി നിയമിച്ചിരിക്കുന്നത്. മോൺ.അലക്സ് താരാമംഗലം മാനന്തവാടി രൂപതയുടെയും ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. തോമസ് പാടിയത്ത് എന്നിവർ ഷംഷാബാദ് രൂപതയുടെയും സഹായ മെത്രാൻമാരാകും

Read Previous

രാജു ശ്രീവാസ്തവയ്ക്ക് 15 ദിവസത്തിനുശേഷം ബോധം തെളിഞ്ഞു

Read Next

ലുസൈല്‍ സൂപ്പര്‍ കപ്പ് ടിക്കറ്റ് വില്‍പന 48 മണിക്കൂർ കൂടി മാത്രം