ഷാജി കൈലാസിന്റെ മാതാവ് ജാനകിയമ്മ അന്തരിച്ചു

സംവിധായകൻ ഷാജി കൈലാസിന്‍റെ അമ്മ ജാനകിയമ്മ അന്തരിച്ചു. 89 വയസ്സായിരുന്നു. ജാനകിയമ്മയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. ശവസംസ്കാരം വൈകുന്നേരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.

Read Previous

ഗുപ്കർ സഖ്യത്തിൽ വിള്ളൽ; ഒറ്റയ്ക്ക് മത്സരിക്കാൻ നാഷണൽ കോൺഫറൻസ്

Read Next

ജെന്‍ഡര്‍ ന്യൂട്രാലിറ്റി അടിച്ചേല്‍പ്പിക്കില്ലെന്ന തീരുമാനത്തിൽ സന്തോഷമെന്ന് സമസ്ത