‘ബി.ജെ.പിയുടേത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍’

ന്യൂഡല്‍ഹി: പബ്ലിസിറ്റിയല്ലാതെ മറ്റൊന്നും ഇപ്പോഴത്തെ ബി.ജെ.പി സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ അശാന്തി സൃഷ്ടിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും നിതീഷ് കുമാർ പറഞ്ഞു.

Read Previous

വാഹന പരിശോധനയില്‍ നിര്‍ത്തിയില്ലെങ്കിൽ ലൈസന്‍സ് റദ്ദാക്കും

Read Next

നിയമലംഘനം നടത്തിയ ബേസ്‌മെന്റുകൾ പൂട്ടിച്ച് കുവൈറ്റ് മുൻസിപ്പാലിറ്റി