കുളിമുറിയിൽ വീണ് മരിച്ചു

കാഞ്ഞങ്ങാട് : കുളിമുറിയില്‍ തലയിടിച്ച് വീണ് വ്യാപാരി മരിച്ചു. മടിക്കൈ പൂത്തക്കാലിലെ എന്‍ പി.പവിത്രനാണ് 53, മരിച്ചത് .ഇന്ന് രാവിലെ വീട്ടിലാണ് സംഭവം. കാഞ്ഞങ്ങാട് രാംനഗര്‍ റോഡിലെ ഡയാന ഫുട്ട്്വെയർ ഷോപ്പ് ഉടമയാണ്.സി പി എം ആലംമ്പാടി ബ്രാഞ്ച് അംഗം കൂടിയാണ്. ഭാര്യ: നിന്‍സി. മക്കള്‍: പ്രത്യുദ് ,പാര്‍ത്ഥവ് .സഹോദരങ്ങള്‍: എന്‍ പി.വിനോദ് (ഗള്‍ഫ്) ,അഡ്വ.സീമ.പരേതനായ എന്‍ പി കുഞ്ഞിരാമന്‍, കെ.വി സരോജിനി എന്നിവരുടെ മകനാണ്.

LatestDaily

Read Previous

നഗരമധ്യത്തില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത 60 കാരൻ റിമാന്റിൽ

Read Next

കർണ്ണാടകയിൽ ജെ.ഡി.എസ്, ബി.ജെ.പി ധാരണ