യുവതിയെ ഗുദാമിൽ കയറിപ്പിടിച്ച ചുമട്ടു തൊഴിലാളിയുടെ പേരിൽ കേസ്സ്

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: വസ്ത്രാലയത്തിലെ ജീവനക്കാരിയെ ഗോഡൗണിനകത്ത് കയറിപ്പിടിച്ച ചുമട്ടുതൊഴിലാളി വിനുവിന്റെ (40)പേരിൽ ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തു. നോർത്ത് കോട്ടച്ചേരി പത്മ ആശുപത്രിക്കടുത്ത് പ്രവർത്തിക്കുന്ന ട്രെൻഡ്സ് വസ്ത്രാലയത്തിലെ ജീവനക്കാരിയുടെ പരാതിയിലാണ് കേസ്സ്.

വസ്ത്രാലയത്തിലേക്ക്വാഹനത്തിലെത്തിച്ചലോഡ്തുണിത്തരങ്ങളുടെകണക്കെടുക്കാൻഇന്നലെഉച്ചയ്ക്ക്ശേഷംസ്ഥാപനത്തിന്റെഗുദാമിൽചെന്നപ്പോൾലോഡിറക്കിയചുമട്ടുതൊഴിലാളികയറിപ്പിടിച്ചുവെന്നാണ്യുവതിയുടെപരാതി.ചുമട്ടുതൊഴിലാളിവിനുനെല്ലിക്കാട്ടാണ്താമസം. ഭാരതീയന്യായസംഹിതസെക്ഷൻ 75 അനുസരിച്ചാണ് (പഴയഐ.പി.സി. 354) കേസ്സ്രജിസ്റ്റർചെയ്തത്.  കീഴ്ക്കോടതിക്ക് ജാമ്യം നൽകാൻ അധികാരമില്ലാത്ത വകുപ്പാണിത്. യുവതിയുടെമൊഴിപോലീസ്രേഖപ്പെടുത്തി.

LatestDaily

Read Previous

വിഷപ്പുക: പെൺകുട്ടിയുടെ പരാതിയിൽ കേസ്സ് 

Read Next

പെരിയ സഹകരണ ബാങ്ക് പ്രസിഡണ്ട് ടി. രാമകൃഷ്ണനെ നീക്കാനുള്ള ശ്രമം പാളി