പള്ളിക്കമ്മിറ്റി സിക്രട്ടറിക്കെതിരെ പോക്സോ

പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പള്ളികമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കേസ്. കാറമേൽ മുങ്ങം സ്വദേശി സാലിക്കെതിരെയാണ് 46, പോക്സോ നിയമപ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തത്. സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

Read Previous

അനിലയെ കൊന്നത് കഴുത്തിൽ ഷാൾ മുറുക്കി

Read Next

എസ്.ഐ യുടെ ആത്മഹത്യയിൽ രാഷ്ട്രീയ വിവാദം മുറുകുന്നു