യുവതി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: യുവതി വീട്ടിനകത്ത് ജീവനൊടുക്കിയ നിലയിൽ. മാവുങ്കാൽ ചൈതന്യയിൽ ദേവദാസിന്റെയും ഡോ. സ്മിതയുടെയും മകൾ ദേവികയാണ് 22, മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് കണ്ടത്. കിടപ്പ് മുറിയിൽ സീലിംഗ് ഫാനിൽ ഷാൾ കെട്ടി തൂങ്ങി മരിച്ച നിലയിലായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. സഹോദരി ദിയ ദാസ്.

Read Previous

ബല്ലാക്കടപ്പുറത്ത് ചായക്കട തീവെച്ച് നശിപ്പിച്ചു

Read Next

പോലീസ് സ്റ്റിക്കർ പതിച്ച കാർ വീട്ടുമുറ്റത്ത് നിന്നും പിടികൂടി