പതിനഞ്ചുകാരൻ തൂങ്ങി മരിച്ചു

ചിറ്റാരിക്കാൽ : പതിനഞ്ചുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയികണ്ടെത്തി.വെള്ളടുക്കത്തെ  സുരേഷിന്റെ മകൻ അഭിഷേകാണ് മരിച്ചത്. ചിറ്റാരിക്കാൽ തോമപുരം എച്ച്.എസ്.എസിലെ പത്താം തരം വിദ്യാർത്ഥിയാണ്. ജോലിക്ക് പോയിരുന്ന മാതാപിതാക്കൾ വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് മകനെ കിടപ്പുമുറിയുടെ ജനലിൽ തൂങ്ങി മരിച്ച നിലയിൽകണ്ടത്.

Read Previous

കാസര്‍കോട്ട് 42 ക്രിട്ടിക്കല്‍ ബൂത്തുകള്‍; രണ്ടിടത്ത്  മാവോയിസ്റ്റ് ഭീഷണി, കേന്ദ്രസേന തയ്യാര്‍

Read Next

യുഡിഎഫ് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയ വനിതാ ലീഗ് പ്രവർത്തകരെ അപകീർത്തിപ്പെടുത്തി