റാങ്ക് തിളക്കവുമായി അനുഷ

കാഞ്ഞങ്ങാട്: സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് തിളക്കവുമായി ഒടയംചാൽ ചെന്തളത്തെ  അനുഷ ആർ ചന്ദ്രൻ. സിവിൽ സർവീസ് പരീക്ഷയിൽ 791-—ാം റാങ്ക് നേടിയ അനുഷയെത്തേടി അഭിനന്ദന പ്രവാഹമാണ്. തയ്യൽ തൊഴിലാളിയും കൂലിത്തൊഴിലാളിയുമടങ്ങുന്ന കുടുംബത്തിൽ നിന്നുള്ള അനുഷയുടെ റാങ്കിന് തിളക്കം ഏറെയാണ്. കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് ഒന്നു മുതൽ പ്ലസ്ടു വരെ പഠിച്ചത്.

Read Previous

പൂട്ടിയിട്ട വീട്ടില്‍ 15 പവന്‍  കവര്‍ന്നു രണ്ടുവീടുകളിലും കവര്‍ച്ച നടന്നതായി സൂചന

Read Next

സൈനികനെയും കുടുംബത്തെയും ആക്രമിച്ചവർക്കെതിരെ കേസെടുക്കുന്നില്ിലെന്ന് ആരോപണം