വി.പി.പി. മുസ്തഫയുടെ മാതാവ് അന്തരിച്ചു

തൃക്കരിപ്പൂർ: സി.പി.എം. കാസർകോട് ജില്ലാ കമ്മിറ്റിയംഗം  വി.പി.പി. മുസ്തഫയുടെ മാതാവ് വൾവക്കാട്ടെ വി.പി.പി.ബീഫാത്തിമ 78,  അന്തരിച്ചു.  ഭർത്താവ്: പരേതനായ കെ.വി.പി.അബ്ദുൾഖാദർ (മുൻ ഹെൽത്ത് ഇൻസ്പെക്ടർ). മറ്റ് മക്കൾ: ഷമീമ, അസീം, അബ്ദുള്ള, അഹമ്മദ്, ബൽക്കീസ്, ഉമൈറ, അസീന. മരുമക്കൾ: സൈനബി (മുട്ടം), സൽമത്ത് (കാടങ്കോട്), സീന (ഉദുമ), ഫായിസ് (കോഴിക്കോട്), സാബിർ, റഹീന (നീലേശ്വരം), പരേതരായ എൻ.പി.സലാം (തൃക്കരിപ്പൂർ, മുൻ എക്സിക്യൂട്ടീവ് എൻജിനീയർ), അബ്ദുൾ ഖാദർ (ഇളമ്പച്ചി). സഹോദരങ്ങൾ: വി.പി.പി.നഫീസ (കോട്ടിക്കുളം), പരേതനായ വി.പി.പി.അബ്ദുള്ള (കോഴിക്കോട്).

LatestDaily

Read Previous

ചീമേനി കൂട്ട മരണം: അന്വേഷണം ഭർതൃബന്ധുക്കളിലേക്ക്

Read Next

ചെറുവത്തൂരിൽ സിപിഎം വോട്ടുകളിൽ ചോർച്ചയുണ്ടാകുമെന്ന് സൂചന