വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ

ബേക്കൽ: പെരിയ കേന്ദ്ര സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശിനിയും, കേരള കേന്ദ്ര സർവ്വകലാശാല പെരിയ ക്യാമ്പസിലെ പിഎച്ച്ഡി വിദ്യാർത്ഥിനിയുമായ റൂബി പട്ടേലിനെയാണ് 25, ഇന്ന് രാവിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read Previous

ഓൺ ലൈന്‍തട്ടിപ്പിലെ മുഖ്യപ്രതി  അറസ്റ്റില്‍

Read Next

മൗലവി വധക്കേസ്സിൽ ലീഗ് ആരോപണം പൊളിഞ്ഞു