ഗണേഷ് ഭവൻ ഉടമ അനന്തരായൻ അന്തരിച്ചു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ ആദ്യകാല ഹോട്ടൽ ഗണേഷ് ഭവൻ ഉടമ അനന്തരായ ഷേണായ് 74, അന്തരിച്ചു. മണിപ്പാൾ കസ്തൂർബാ മെഡിക്കൽ കോളേജിൽ ഇന്നുച്ചക്കാണ് അന്ത്യം. ഭൗതിക ശരീരം ഇന്ന് വൈകുന്നേരം കാഞ്ഞങ്ങാട്ടെ വസതിയിലെത്തിക്കും. നാളെ രാവിലെ മേലാങ്കോട്ട് ശ്മശാനത്തിൽ സംസ്ക്കാരം. ഭാര്യ: ജയലക്ഷ്മി. മക്കൾ: മഹേഷ് മണിപ്പാൽ, ചേതന കണ്ണൂർ.

LatestDaily

Read Previous

കായിക താരങ്ങളെ വഞ്ചിച്ച ട്രാവല്‍സ് സ്ഥാപനത്തിനെതിരെ കേസ്

Read Next

വ്യാജ വിസ പ്രതികൾ റബ്ബർ സീലുണ്ടാക്കിയത് ബംഗളുരുവിൽ, ഒന്നാം പ്രതി തൃക്കരിപ്പൂരിലെ അബ്രാർ കൊറിയൻ മലയാളി