ആശുപത്രിക്ക്  എതിരെ പ്രചാരണം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ആശുപത്രിക്കെതിരെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജപ്രചാരണം നടത്തുന്നുവെന്ന പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. മാവുങ്കാൽ സഞ്ജീവനി ആശുപത്രി മാനേജിംഗ് ഡയറക്ടർ രവികുളങ്ങരയുടെ പരാതിയിൽ മടിക്കൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലാൽസലാം വാട്സ്ാപ്പ് ഗ്രൂപ്പിനെതിരെയാണ് കേസ്. സെപ്തംബർ 13 മുതൽ  വാട്സ്ആപ്പ് ഗ്രൂപ്പിൽ സഞ്ജീവനി ആശുപത്രിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതി.

Read Previous

യുവാവിനെ മർദ്ദിച്ചു

Read Next

ബിജെപിക്കൊപ്പമില്ലെന്ന് ജെഡിഎസ് കേരള ഘടകം