യുവാവ് തൂങ്ങി മരിച്ചു

ചീമേനി: അവധിക്ക് നാട്ടിലെത്തിയ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിതൂങ്ങി മരിച്ചു. കൊടക്കാട് വെള്ളച്ചാലിലെ സല്‍മത്തിന്റെ മകന്‍ മുഹമ്മദ് വസിമാണ് 20, മരിച്ചത്. ഇന്നലെ രാവിലെ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിലെ ഫാനില്‍ തൂങ്ങി കിടക്കുന്നത് കണ്ടത്. ഉടനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്ത് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്.

Read Previous

കൊലക്കേസ് പ്രതിയുടെ മരണത്തിൽ അന്വേഷണം

Read Next

സ്പിരിറ്റും ഗോവൻ മദ്യവും കടത്തിയ പ്രതി അറസ്റ്റിൽ