യു.പി സ്വദേശിക്കെതിരെ പോക്സോ

സ്വന്തം ലേഖകൻ

പടന്ന : ബാർബർഷോപ്പിൽ മുടിവെട്ടിക്കാനെത്തിയ ഏഴാംതരം വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിക്കെതിരെ ചന്തേര പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു.

ഇന്നലെ വൈകുന്നേരമാണ് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പന്ത്രണ്ടുകാരനെ ഉത്തർ പ്രദേശ് സ്വദേശിയായ ബാർബർ തൊഴിലാളി ബിലാൽ അലി 21, ബാർബർ ഷോപ്പിൽ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്.

Read Previous

സൂക്ഷിക്കുക, അടുത്തത് നിങ്ങളാകാം സൈബർ തട്ടിപ്പ് തുടർക്കഥയാകുന്നു

Read Next

ബീവറേജ് ഔട്ട് ലൈറ്റിന്റെ ചുറ്റുമതിൽ തകർന്നു