കുഴഞ്ഞു വീണു മരിച്ചു

കാസർകോട്: നബിദിനത്തിൽ പള്ളിയില്‍ മൗലൂദ്‌ പാരായണത്തിനിടയില്‍ 75കാരൻ  കുഴഞ്ഞു വീണു മരിച്ചു. ആരിക്കാടി കുമ്പോലിലെ ജി എ അഹമ്മദ്‌ കുട്ടിയാണ്‌ മരിച്ചത്. കുമ്പോല്‍ വലിയ ജമാഅത്ത്‌ പള്ളിയിലാണ്‌ സംഭവം. കുഴഞ്ഞു വീണ അഹമ്മദ്‌ കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പഴയകാല സീമാനാണ്‌ അഹമ്മദ്‌ കുട്ടി. ഭാര്യ: നഫീസ. മക്കള്‍: മൊയ്‌തീന്‍, നാഫി, സിദ്ദീഖ്‌. സഹോദരി: നബീസ

LatestDaily

Read Previous

റെയിൽവെ സ്റ്റേഷൻ റോഡ് ദുർഗന്ധമയം

Read Next

തൊഴിലുറപ്പ് ജോലിക്കിടെ മുങ്ങുന്നവരുടെ ഇരട്ടിവേതനം പലിശ സഹിതം തിരിച്ചുപിടിക്കും