നിർത്തിയിട്ട വാഹനം കാണാതായി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കാണാനില്ലെന്ന പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. പടന്നക്കാട് കുറുന്തൂരിലെ കെ. രാജന്റെ മകൻ കെ. സജിത്തിന്റെ 34, വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ 60. യു. 2139 നമ്പർ സ്കൂട്ടറാണ് 27-ന് രാവിലെ മുതൽ നിർത്തിയിട്ട സ്ഥലത്ത് നിന്നും കാണാതായത്. തലേദിവസം രാത്രി 11-30 മണിക്ക് വീട്ടുമുറ്റത്താണ് വാഹനം നിർത്തിയിട്ടത്.

LatestDaily

Read Previous

ക്വാർട്ടേഴ്സിന് മുകളിൽ നിന്നും വീണ് മരിച്ചു

Read Next

മണ്ഡലം പ്രസിഡന്റ്: ചെറുവത്തൂരിലും ഭിന്നത