ക്വാർട്ടേഴ്സിന് മുകളിൽ നിന്നും വീണ് മരിച്ചു

കാഞ്ഞങ്ങാട് : മീനാപ്പീസിൽ യുവാവ് മൂന്ന് നില ക്വാർട്ടേഴ്സിന്റെ മുകളിൽ നിന്നും വീണ് മരിച്ചു. മത്സ്യത്തൊഴിലാളി  മീനാപ്പീസ് കടപ്പുറത്ത് താമസിക്കുന്ന വേണുവാണ് 45, മരിച്ചത്.ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. മീനാപ്പിസിലെ സ്വകാര്യ വ്യക്തിയുടെ മൂന്നു നില ക്വാർട്ടേഴ്സിൽ നിന്നാണ് വീണത്. ചിത്താരി കടപ്പുറം സ്വദേശിയാണ്. ഭാര്യ: ഉഷ. മകൻ.വിഷ്ണു .

Read Previous

ചിമ്മിനി ഹനീഫ വധശ്രമക്കേസ്സിൽ പ്രതികളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു

Read Next

നിർത്തിയിട്ട വാഹനം കാണാതായി