കൺസ്യൂമർ സ്റ്റോർ ജീവനക്കാരൻ തൂങ്ങി മരിച്ചു

ചെറുവത്തൂർ : സഹകരണ ബാങ്കിന്റെ കീഴിലുള്ള കൺസ്യൂമർ സ്റ്റോറിനുള്ളിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിമിരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ തിമിരിയിൽ പ്രവർത്തിക്കുന്ന കൺസ്യൂമർ സ്റ്റോഴ്സ് ജീവനക്കാരൻ തിമിരി മുണ്ടയിലെ വി. ഷാജി യെയാണ് 35,  ഇന്ന് രാവിലെ 8:20 ന് സ്റ്റോറിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്ഥാപനത്തിലെ സെയിൽസ് വിഭാഗം ജീവനക്കാരനാണ്.

LatestDaily

Read Previous

ബോംബും വടിവാളുമായെത്തിയ ആർ.എസ്.എസ്. പ്രവർത്തകൻ അറസ്റ്റിൽ

Read Next

വെള്ളരിക്കുണ്ടിൽ ലക്ഷങ്ങളുടെ ചൂതാട്ടം