അഭിഭാഷകയ്ക്ക് പാമ്പുകടിയേറ്റു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായ അഭിഭാഷക മംഗളൂരുവിലെ ആശുപത്രിയിൽ  തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ. ഡോ. സത്യനാരായണയുടെ ഭാര്യയും കാഞ്ഞങ്ങാട്ടെ അഭിഭാഷകയുമായ സഹാനയ്ക്കാണ് ഓഫീസിൽ പാമ്പ് കടിയേറ്റത്. അണലി വർഗ്ഗത്തിൽപ്പെട്ട പാമ്പിന്റെ കടിയേറ്റ ഇവരുടെ ആരോഗ്യനില മോശമായതിനെത്തുടർന്നാണ് മംഗളൂരുവിലെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്.

Read Previous

ക്വാർട്ടേഴ്സിൽ ഒളിഞ്ഞുനോട്ടം; അതിഥി തൊഴിലാളിയെ കയ്യോടെ പിടികൂടി

Read Next

പോക്സോ കേസ്സിൽ അസം യുവാവിന് 32 വർഷം തടവ്