റിട്ട. ബാങ്ക് മാനേജർ കെ.എൻ. സതീശൻ അന്തരിച്ചു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിട്ടടുക്കം എസ്എൽ കോട്ടേജിലെ  റിട്ടയേർഡ് ജില്ലാ ബാങ്ക്  മാനേജർ കെ.എൻ.സതീശൻ നമ്പ്യാർ 79, അന്തരിച്ചു.  പയത്തിൽ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് , കാടകത്ത് നാരന്തട്ട തറവാട് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: സ്മിത കോടോത്ത് കോയമ്പത്തൂർ , സ്നേഹ ഗൗരി കോടോത്ത് യുഎസ്ഏ , സൗമ്യ കോടോത്ത് ഗുജറാത്ത്, മരുമക്കൾ: എടയില്ല്യം സുരേഷ്, രാംപ്രസാദ്‌ യുഎസ്ഏ, വിങ്ങ് കമാൻഡർ കെ.ടി. പ്രസാദ് സഹോദരങ്ങൾ: പരേതരായ കെ.എൻ. മാധവൻ നമ്പ്യാർ, കെ.എൻ. കുഞ്ഞിരാമൻ നമ്പ്യാർ, കെ.എൻ.കാമലാക്ഷി അമ്മ, കെ.എൻ.ബാലകൃഷ്ണൻ നമ്പ്യാർ, കെ.എൻ.ദാക്ഷായാണി അമ്മ,  കെ.എൻ. ചാത്തുക്കുട്ടി നമ്പ്യാർ,  കെ.എൻ.നളിനി അമ്മ സംസ്കാരം നാളെ രാവിലെ 10 മണിക്ക്.

Read Previous

കാസർകോട് സ്വദേശിനി കർണ്ണാടകയിൽ വാഹനാപകടത്തിൽ മരിച്ചു

Read Next

മകനെ കിണറ്റിലെറിഞ്ഞ് കൊന്ന മാതാവിന് അറസ്റ്റ് വാറണ്ട്