പനി ബാധിച്ച് പതിമൂന്നുകാരി മരിച്ചു

കുറ്റിക്കോൽ: എട്ടാം ക്ലാസ് വിദ്യാർത്ഥിനി പനിയെ തുടർന്ന് മരിച്ചു.കരിവേടകം  ബണ്ടം കൈയ്യിലെ അബുബക്കറിന്റെ മകൾ ഖദിജത്ത് അഫ്രയാണ് 13, മരിച്ചത്. മേരി പുരം (കരിവേടകം) സെന്റ് മേരീസ് ഹൈസ്കൂൾ  വിദ്യാർത്ഥിനിയാണ്.  പനി കൂടുതലായി  മംഗലാപുരം ഫാദർ മുള്ളേർസ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.

Read Previous

എസ്‌ ഐയെയും പോലീസുകാരെയും ആക്രമിച്ച 3 പേർ കീഴടങ്ങി

Read Next

യുവാവ് ട്രെയിന്‍ തട്ടി മരിച്ചു