മുഖ്യമന്ത്രി 23-ന് വെള്ളിക്കോത്ത്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് അഴീക്കോടൻ മെമ്മോറിയൽ ക്ലബ്ബ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സെപ്തംബർ 23-ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സുവർണ്ണ ആഘോഷ സമാപനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിനോടനുബന്ധിച്ച് സുവർണ്ണ ജൂബിലി ഹാളിന്റെ ഉദ്ഘാടനം അഴീക്കോടൻ സ്മാരക പുരസ്ക്കാര വിതരണം എന്നിവയും നടക്കും.

Read Previous

ലോഡ്ജിലെ അറുംകൊല ദേവികയുമായി പ്രതിക്ക് 12 വർഷത്തെ രഹസ്യബന്ധം

Read Next

കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് നിയമനത്തിൽ അസംതൃപ്തി