വിദ്യാർത്ഥിയെ കാണാനില്ല

സ്വന്തം ലേഖകൻ

വിദ്യാനഗർ : വിദ്യാർത്ഥിയെ കാണാനില്ലെന്ന പരാതിയിൽ വിദ്യാനഗർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മധൂർ കോട്ടക്കണി അറന്തോട്ടെ അബ്ദുറഹിമാന്റെ മകൻ അബ്ദുൾ ഫഹാമിനെയാണ് 16, ഇന്നലെ രാവിലെ 9-30 മണി മുതൽ വീട്ടിൽ നിന്നും കാണാതായത്. ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന വ്യാജേനയാണ് വിദ്യാർത്ഥി വീട്ടിൽ നിന്നും പുറപ്പെട്ടത്. മകൻ വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്നാണ് പിതാവ് വിദ്യാനഗർ പോലീസിൽ പരാതി നൽകിയത്.

Read Previous

എസ്.ഐ.ക്കും കുടുംബത്തിനുമെതിരായ വധഭീഷണി, രണ്ടു പേർ അറസ്റ്റിൽ

Read Next

ഹോട്ടൽ കെൻസ് തുറന്നു