യൂത്ത് ലീഗ് സൊറ പറച്ചൽ നാളെ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: അതിഞ്ഞാൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന നാടൻ വർത്തമാന പരിപാടിയായ സൊറ പറച്ചൽ നാളെ വൈകീട്ട് 4-ന് അതിഞ്ഞാൽ ബസ് സ്റ്റോപ്പിലെ കാത്തിരിപ്പ് സ്ഥലത്ത് നടത്തും. നാടിന്റെ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള സൊറ പറച്ചൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. എം.ഏ നജീബ് മുഖ്യപ്രഭാഷണം നടത്തും.

Read Previous

നരഹത്യാശ്രമം

Read Next

വിദ്യാർത്ഥിയുടെ മരണം പോലീസുദ്യോഗസ്ഥരെ കാഞ്ഞങ്ങാട്ടേയ്ക്ക് സ്ഥലം മാറ്റി