ഫോട്ടോഗ്രാഫർ രമേശൻ നിര്യാതനായി

സ്വന്തം പ്രതിനിധി

അജാനൂർ : ആദ്യകാല എസ്എഫ്ഐ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായിരുന്ന മാണിക്കോത്തെ വി.പി. രമേശൻ 60, നിര്യാതനായി. ആദ്യകാല പ്രവാസിയും നാടക നടനുമായിരുന്നു. പടന്നക്കാട് തീർത്ഥങ്കര കണിച്ചിറ സ്വദേശിയാണ്. സംസ്ക്കാരം ഇന്നുച്ചയ്ക്ക് മാണിക്കോത്ത് ശ്മശാനത്തിൽ. അന്തരിച്ച കൽപ്പക ബാലന്റെ മകൾ പ്രിയയാണ് ഭാര്യ. മക്കൾ രസ്ന, രോഹിത്. മരുമകൻ : സുഭാഷ് ചന്ദ്ര മോഹൻ പള്ളിക്കര. സഹോദരങ്ങൾ ഉഷ, ശോഭ, പരേതയായ ജാനകി.

Read Previous

കേരളത്തിന് 10 വന്ദേഭാരത് ട്രെയിൻ അനുവദിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

Read Next

ഇന്ധന കൈമാറ്റം; കേരളത്തിൽ പെട്രോൾ ക്ഷാമം