കോൺഗ്രസ് പതാക നശിപ്പിച്ചു

സ്വന്തം ലേഖകൻ

പരപ്പ: കോൺഗ്രസ് ഓഫീസിന് മുന്നിലെ പതാക കീറി നശിപ്പിച്ചുവെന്ന പരാതിയിൽ വെളളരിക്കുണ്ട് പോലീസ് കേസെടുത്തു ഇടത്തോട് കോൺഗ്രസ് ഓഫീസിന് മുന്നിലെ കോൺഗ്രസ് പതാകയാണ് ഇന്നലെ മാധവൻ എന്നയാൾ കീറി നശിപ്പിച്ചത്. ഇത് ചോദ്യം ചെയ്ത ജിനീഷ് എന്ന കോൺഗ്രസ് പ്രവർത്തകനെ മാധവൻ കത്തി കാണിച്ച് ഭീഷണിപ്പെടുക്കുകയും ചെയ്തു. ഇടത്തോട്ടെ ജോസഫ് വർക്കിയുടെ പരാതിയിലാണ് മാധവനെതിരെ കേസെടുത്തത്

Read Previous

കടയിൽ അതിക്രമിച്ച് കയറി മോഷണം

Read Next

ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പഞ്ചായത്ത് പൊളിക്കാൻ മടിച്ച അനധികൃത കെട്ടിടം നാട്ടുകാർ പൊളിച്ചു