കാഞ്ഞങ്ങാട് ഭീമ ഗോൾഡ് 18-ന് തുറക്കും

കാഞ്ഞങ്ങാട് : പ്രശസ്ത സ്വർണ്ണ വ്യാപാര സ്ഥാപനം ഭീമയുടെ കാഞ്ഞങ്ങാട് ഷോറൂം ആഗസ്റ്റ് 18-ന് ഉദ്ഘാടനം ചെയ്യും. 12–30 മണിക്ക് ചലച്ചിത്ര താരം രജിഷ വിജയൻ ഷോറൂം ഉദ്ഘാടനം ചെയ്യും. കെഎസ്ടിപി റോഡിൽ കോട്ടച്ചേരി ജംഗ്ഷനിലാണ് പുതിയ ഭീമ ഷോറൂം.

LatestDaily

Read Previous

ട്രെയിനിന് നേരെ കല്ലേറ് പതിവായി: യാത്രക്കാര്‍ ഭീതിയില്‍‌

Read Next

ഫാഷൻഗോൾഡ് മേധാവിക്ക് എതിരെ വീണ്ടും കേസ്