കാഞ്ഞങ്ങാട്: മെയ് 12 ന് വൈകീട്ട് ആറ് മുതല്‍ കാഞ്ഞങ്ങാട് ഗ്രാമത്തില്‍ കല്ലുരാവി പച്ച ഭണ്ഡാരത്ത് താമസിക്കുന്ന മുകുന്ദനെ 60, കാണ്‍മാനില്ലെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിവരം ലഭിക്കുന്നവര്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ അറിയിക്കണം ഫോണ്‍ : 04672204229.