ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഹോട്ടലുകൾക്ക് പിഴ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയിൽ വിവിധ ഹോട്ടലുകൾക്ക് പിഴ ചുമത്തി. കാഞ്ഞങ്ങാട്, ചീമേനി, തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ചിരുന്ന കാഞ്ഞങ്ങാട്ടെ ന്യൂേകരള ഹോട്ടൽ (ബസ്്സ്റ്റാന്റ്), നീലേശ്വരത്തെ ഏഎഫ്്സി, തൃക്കരിപ്പൂരിലെ അൽ-ബെയ്ക്ക്, കാലിക്കടവിലെ നൂറാണി, ചീമേനിയിലെ എം.എച്ച്. എന്നീ ഹോട്ടലുകൾക്കാണ് പിഴ ചുമത്തിയത്

Read Previous

ബിസിനസ് പങ്കാളിത്തം വാഗ്ദാനം  ചെയ്ത് 3 ലക്ഷം തട്ടിയെടുത്തു

Read Next

കോടതിയുടെ ഗെയിറ്റ് മോഷ്ടിച്ച കോടതി ജീവനക്കാരൻ അറസ്റ്റിൽ